ഇത് പോലെ നമുക്ക് ചെയ്ത് തീർക്കാൻ ഇനിയും ഒരുപാട് ബാക്കി ഉണ്ട്…

നിരന്തരം വാട്സ്ആപ്പിലും ഫേസ്ബുക്കിലും രക്തം ആവശ്യമുണ്ടെന്ന് വാർത്ത നാം കാണാറുള്ളതാണ്. നമ്മുടെ നാട്ടിലെ ഏതെങ്കിലും ഒരാൾക്ക് രക്തം ആവശ്യമായി വന്നാൽ നാം പലരെയും ആശ്രയിക്കാറുണ്ട്. നമ്മുടെ രക്തം ദാനം ചെയ്യാൻ കഴിവുണ്ടായിട്ടും പലർക്കും ദാനം ചെയ്യാൻ ഭയമാണ്.

ബ്ലഡ് ഡോണേഴ്സ് കേരള എന്ന സംഘടന നിലവിൽ വന്ന ശേഷം ധാരാളം പേർ രക്തദാനത്തിന് പ്രാധാന്യം മനസ്സിലാക്കി രക്തംദാനം ചെയ്യുന്നുണ്ട്.

രക്തം ദാനം ചെയ്യാനും സമൂഹനന്മക്ക് പ്രവർത്തിക്കുവാനും താല്പര്യമുള്ള ആളുകളെ BDK വടകരയുടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു…

NB: നിലവിൽ BDK മെമ്പറായവർ JOIN ചെയ്യേണ്ടതില്ല,മറ്റുള്ളവരിലേക്ക് share ചെയ്യുക, ഇത് JOINING GROUP മാത്രമാണ്

https://chat.whatsapp.com/6KTcr8VrCQe81KqjLS9C6n