OUR BLOG
NEWS
നിയ മോളുടെ ജീവൻ രക്ഷിക്കാൻ നമ്മൾ ഒന്നിച്ചപ്പോൾ 3090 പേർ രെജിസ്റ്റർ ചെയ്തു..
ഇത് പോലെ നമുക്ക് ചെയ്ത് തീർക്കാൻ ഇനിയും ഒരുപാട് ബാക്കി ഉണ്ട്… നിരന്തരം വാട്സ്ആപ്പിലും ഫേസ്ബുക്കിലും രക്തം ആവശ്യമുണ്ടെന്ന് വാർത്ത നാം കാണാറുള്ളതാണ്. നമ്മുടെ നാട്ടിലെ ഏതെങ്കിലും ഒരാൾക്ക് രക്തം ആവശ്യമായി വന്നാൽ നാം പലരെയും ആശ്രയിക്കാറുണ്ട്. നമ്മുടെ രക്തം ദാനം ചെയ്യാൻ...
55th Blood Donation Camp in Maharajas College
#55th BLOOD DONATION CAMP 🗓 @ 2019...#BDK KOZHIKODE VADAKARA...🏥 BLOOD BANK GENERAL HOSPITAL... MAHARAJAS COLLEGE VADAKARA 🏩VOLUNTRY BLOOD DONATION... VISION 2020❣✌
Blood Stem Cell Donor Registration Camp in Nadapuram
on October 2019
Blood Group Testing Camp in Nadapuram College
നാളെ നാദാപുരം ഗവണ്മെന്റ് കോളേജ് NSS ന്റെ ആഭിമുഖ്യത്തിൽ 9 മണി മുതൽ 12:30 വരെയുംവേളം ചോയിമഠം ശാന്തി ക്ലിനിക് ഉദ്ഘടനത്തോട് അനുബന്ധിച്ച് 2 മണി മുതൽ 5 മണിവരെയും ബ്ലഡ് ഡോനോർസ് കേരള കോഴിക്കോട് വടകരയുടെ സഹകരണത്തോടെ രക്തഗ്രൂപ്പ് നിർണയവും ഡാറ്റ ശേഖരണവും...
Sneha Sadhya
Sneha Sadhya
Stem Cell Donor Registration Camp in Nadapuram
ഒക്ടോബർ 20നു, നാദാപുരം ഗവണ്മെന്റ് up സ്കൂളിൽ വെച്ച് രക്തമൂലകോശദാന രജിസ്ട്രേഷൻ ക്യാമ്പ് നടത്തുന്നു
Be the heroine Save lives
DAY 3 പകരട്ടെ രക്തംപടരട്ടെ പ്രചോദനം Be the heroineSave lives ഒരു ദിനംഒരു വനിത
Be the heroine Save lives
പകരട്ടെ രക്തംപടരട്ടെ പ്രചോദനം Be the heroineSave lives ഒരു ദിനംഒരു വനിത Day 2
Blood Donation Camp in MET College Nadapuram…പകർന്നു നൽകി ജീവദാനം…_❣❣
ദേശീയ രക്തദാന ദിനത്തിൽ രക്തം ദാനം ചെയ്യാനായി എത്തിയത് ഒട്ടനവധി ആളുകളായിരുന്നു...രക്തദാനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു കൊണ്ട് സഹജീവികളുടെ ജീവൻ രക്ഷിക്കാൻ തന്റെ അൽപ്പ നേരം മാറ്റി വെച്ച് വന്ന ഒത്തിരി സുമനസ്സുകൾ. 🥰 ദേശീയ രക്തദാന ദിനത്തിൽ കല്ലാച്ചി എം ഇ ടി ആർട്സ്...
FOLLOW US