OUR BLOG

NEWS

പെണ്മയേറിയ കരുത്തിൽ❣ ഇനി പെണ്മയേകും രക്തം!

മാറ്റങ്ങൾ ഒത്തിരിയാണ്.. നിരത്തിലെ ഇരുചക്രങ്ങളിൽ..🛵സംഘടനാ നേതൃത്ത്വങ്ങളിൽ.. 👑ഉന്നത വിദ്യസ്ഥ ശ്രേണികളിൽ...👩‍🎓 അങ്ങനെ ഒത്തിരിയൊത്തിരി!💛 ഒരിക്കലെങ്കിലും രക്തം കൊടുക്കാൻ കൊതിച്ചവരും-അവരിലനവധി.💬 കാലത്തോടൊപ്പം മാറിയവർ..അവരതിലും മുന്നേറുകയാണ്.💓 രക്തദാന മേഖലയിൽ...

read more

ദേശീയ രക്തദാന ദിനത്തിൽ രക്ത ദാന ക്യാമ്പ് നടത്തി

പകർന്നു നൽകി ജീവദാനം..❣❣ ദേശീയ രക്തദാന ദിനത്തിൽ രക്തം ദാനം ചെയ്യാനായി എത്തിയത് ഒട്ടനവധി ആളുകളായിരുന്നു...രക്തദാനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു കൊണ്ട് സഹജീവികളുടെ ജീവൻ രക്ഷിക്കാൻ തന്റെ അൽപ്പ നേരം മാറ്റി വെച്ച് വന്ന ഒത്തിരി സുമനസ്സുകൾ. 🥰 ദേശീയ രക്തദാന ദിനത്തിൽ...

read more

നാളെ സെപ്റ്റംബർ 21 വേൾഡ് മാരോ ഡോണർ ഡേ!

ലോകത്തെ ഇത് വരെ രക്തമൂലകോശ ദാനത്തിനു സന്നദ്ധത അറിയിച്ചു രജിസ്റ്റർ ചെയ്ത എല്ലാവരോടും, രക്തമൂലകോശ ദാനം നടത്തി ജീവരക്ഷകരായ ദാതാക്കൾക്കും നന്ദി പറയുന്ന ദിവസം, സെപ്റ്റംബർ മാസത്തിലെ മൂന്നാമത്തെ ശനിയാഴ്ച. കേരളത്തിലെ ഒരു ലക്ഷത്തോളം വരുന്ന സന്നദ്ധ രക്തമൂലകോശ ദാതാക്കൾക്കും...

read more

രക്തമൂലകോശ ദാന രജിസ്ട്രേഷൻ ക്യാമ്പ് നാദാപുരത്ത്

അസ്നനും നിയക്കും ലിയനക്കും രക്തമൂലകോശ ദാതാവിനെ കണ്ടെത്താനായി, രാജ്യത്തെ സന്നദ്ധ രക്തമൂലകോശ ദാതാക്കളുടെ സംഘടന;ദാത്രിയും ബ്ലഡ് ഡോണർസ് കേരള കോഴിക്കോട്-വടകരയും ചേർന്നു കഴിഞ്ഞ മാർച്ചിൽ വടകര സെന്റ് ആന്റണീസ് സ്കൂളിൽ രക്തമൂലകോശദാന രജിസ്ട്രേഷൻ ക്യാമ്പ് നടത്തിയത് ഓർമയില്ലേ?!...

read more

കുട്ടികൾ പഠിക്കട്ടെ📚… കൂടെ രക്തവും കൊടുക്കട്ടെ…💉

വിദ്യാഭ്യാസം പൂർണമാകുന്നത് പഠനത്തെപോലെ തന്നെ സമൂഹിക ഉത്തരവാദിത്തവും കൂടി നിറവേറ്റുമ്പോയാണ്_🤝 പണ്ടത്തെ പോലെ ഒന്നും അല്ല ഇന്ന് പിള്ളേർ.. സൂചി പേടിച്ചിരുന്ന, രക്‌തം കണ്ടാൽ തല കറങ്ങുന്ന പിള്ളേരൊക്കെ 💪🔥ഇനി ഓർമകളിൽ മാത്രം..😄 _പറഞ്ഞു വരുന്നത് മറ്റൊന്നുമല്ല... രക്‌തം...

read more

ഡിസംബർ 13 രാവിലെ 10 മണിമുതൽ നാഷണൽ കോളേജ് പുളിയാവിൽ വെച്ച്…

രക്തദാനത്തെക്കുറിച്ച് ഇപ്പോഴും വ്യക്തമായ ധാരണയില്ലാത്ത, അല്ലെങ്കിൽ കൂടുതൽ കാര്യങ്ങൾ അറിയാത്ത ഒട്ടനവധി ആളുകൾ ഇന്നും നമുക്കിടയിലുണ്ട്.😕 അത്തരത്തിലുള്ളവർക്ക് രക്തദാനത്തിൽ ഒരു ബോധവത്ക്കരണ ക്ലാസ് ലഭിക്കുന്നത് എന്തുകൊണ്ടും നന്നായിരിക്കും. ഇതിലൂടെ രക്തദാനത്തെക്കുറിച്ച്...

read more