നാളെ നാദാപുരം ഗവണ്മെന്റ് കോളേജ് NSS ന്റെ ആഭിമുഖ്യത്തിൽ 9 മണി മുതൽ 12:30 വരെയും
വേളം ചോയിമഠം ശാന്തി ക്ലിനിക് ഉദ്ഘടനത്തോട് അനുബന്ധിച്ച് 2 മണി മുതൽ 5 മണിവരെയും ബ്ലഡ്‌ ഡോനോർസ് കേരള കോഴിക്കോട് വടകരയുടെ സഹകരണത്തോടെ രക്തഗ്രൂപ്പ്‌ നിർണയവും ഡാറ്റ ശേഖരണവും നടത്തുന്നു..